നാദാപുരം: വളയത്തെ കോൺഗ്രസ് പ്രവർത്തകൻ കത്രിയ വീട്ടിൽ കെ.വി. അബ്ദുല്ല ഹാജി (62) നിര്യാതനായി.
ഭാര്യ: അയിഷ. മക്കൾ: മഹമൂദ് (ഹിന വെഡിങ് ഭൂമിവാതുക്കൽ), മഹ്റൂഫ്(ഖത്തർ), മിദ് ലാജ് (ഖത്തർ), മൈമൂനത്ത്. മരുമക്കൾ: സിദ്ദീഖ്, അസ്മിറ.