അത്തോളി: കൊളക്കാട് ഉമ്മർ കണ്ടി സുബൈർ (59) നിര്യാതനായി. ഭാര്യ: നെഷീദ (പുതിയനിരത്ത്).
മക്കൾ: നൗഫൽ (മലബാർ ഗോൾഡ്), നുഫൈൽ, നവാഫ്.
മരുമക്കൾ: ആയിഷ ലിയ (പാലോളി), മിഫ് ലഹ (കൊയിലാണ്ടി). സഹോദരങ്ങൾ: മൈമൂന, സൂറാബി.