കായക്കൊടി: കോവുക്കുന്ന് എൽ.പി സ്കൂൾ മുൻ അധ്യാപകൻ ഞേണോൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മാവുള്ളടുത്തിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്ഹാജി (കായക്കൊടി മഹല്ല് മുൻ പ്രസിഡന്റ്), അബ്ദുൽസലീം, നൗഫൽ, സക്കരിയ, ആസ്യ, ഹാജറ, റസിയ, റംല. മരുമക്കൾ: സലീന (മംഗലാട്), സഫീറ (നരിപ്പറ്റ), ശസീന (തളീക്കര), ഷംന (കുളങ്ങരത്താഴ), മൊയ്തു മാസ്റ്റർ കുന്നുമ്മൽ (റിട്ട. അധ്യാപകൻ എം.ഐ യു.പി സ്കൂൾ കുറ്റ്യാടി), അമ്മത് ഹാജി പള്ളത്തിൽ (ദേവർ കോവിൽ), അമ്മത് മാസ്റ്റർ പയപ്പറ്റ (റിട്ട. ഹെഡ് മാസ്റ്റർ (കെ.പി.ഇ.എസ് ഹൈസ്കൂൾ കായക്കൊടി), മുഹമ്മദലി മാക്സ് (പേരാമ്പ്ര). സഹോദരങ്ങൾ: ജമീല മേമുണ്ട, പരേതരായ മാവുള്ളടുത്തിൽ കുഞ്ഞ്യേദ്, കുഞ്ഞിപ്പര്യയി, ചെക്കൻ, അന്ത്രു, എം.സി. കരീം, സുബൈദ, കുഞ്ഞിമ്മറിയം.