മടവൂർ: പള്ളിത്താഴം പുറന്താറ്റിൽ മുഹമ്മദ് ബഷീർ (51) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: ഖദീജ. ഭാര്യ: സാബിറ. മക്കൾ: ഷബീബ്, ഹബീബ്, ഫിദ. മരുമകൾ: ഹുസ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് സി.എം മഖാം മസ്ജിദിൽ.