കോഴിക്കോട്: നടുക്കണ്ടി ഉസ്മാന്റെയും പരപ്പിൽ പുതിയപുര കുഞ്ഞിബിയുടെയും മകൻ പി.പി. സാലിഹ് (61) പയ്യാനക്കൽ വായനശാലക്ക് സമീപം നിഹാദ് മസ്കനിൽ നിര്യാതനായി. ഭാര്യ: ആയിരാണം വീട്ടിൽ ജമീല. മക്കൾ: നിഹാദ് ഉസ്മാൻ (ഡ്രസ് കേയർ സെഞ്ച്വറി കോംപ്ലക്സ്), ഷഹല. മരുമകൾ: അമിദ ഷെറിൻ. സഹോദരൻ: അബ്ദുൽ റഷീദ്.