പാലാഴി: പാലാപറമ്പത്ത് ആമിന (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: ശറഫുദ്ദീൻ, കമാലുദ്ദീൻ, സൗദാബി, സാബിറ, താഹിറ. മരുമക്കൾ: ഹാഷിം, സലീം, ആലികുട്ടി, നജ്ല, സുബൈദ.