ബാലുശ്ശേരി: തിരുവാഞ്ചേരിപ്പൊയിൽ കുളപ്പുറത്ത് അബ്ദുറഹ്മാൻ (68) നിര്യാതനായി.
ഭാര്യ: റുഖിയ. മക്കൾ: ജംഷീർ, ജസീല, സബിത, ഷാജഹാസ്. മരുമക്കൾ: ഫിറോസ് (എലത്തൂർ), ലത്തീഫ് (കാരക്കുന്നത്ത്), ഷാബിൽ (കാക്കുർ), ഷംന ഷെറിൻ (ഇയ്യാട്).
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് അറപ്പീടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.