മീഞ്ചന്ത: അരീക്കാട് ലങ്കപറമ്പ് സുജനി നിവാസിൽ ടി.കെ. അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുധീർ (കുവൈത്ത്), ജസിയ (അൽഐൻ), നിഹാദ. മരുമക്കൾ: ഫൈസൽ ഖാൻ (അൽഐൻ), നജീബ് (ജി.എഫ് ഫ്രൂട്ട്സ് പാളയം), സുഹീദ (കുവൈത്ത്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരീക്കാട് ജുമുഅത്ത് പള്ളിയിൽ.