പെരുമണ്ണ: വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ ഹിനാൻ (15) നിര്യാതനായി. റമീസ്-ഷഫ്ന ദമ്പതികളുടെ മകനാണ്. സഹോദരൻ: റിനാൻ. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വെള്ളായിക്കോട് ജുമാ മസ്ജിദിൽ.