നെടുമങ്ങാട്: ആനാട് വാഴോട്ടുകോണം കലാഭവനിൽ പി. വിമലകുമാരി(69)നിര്യാതയായി. ഭർത്താവ്: ആർ. പുഷ്ക്കരൻ നായർ. മക്കൾ: ബൈജു (പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത്), കല പി. നായർ. മരുമക്കൾ: ഷിബുക്കുട്ടൻ നായർ, ബി.എസ്. ബബിത (കേരള യൂനിവേഴ്സിറ്റി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.