വർക്കല: ചെറുകുന്നം കോണുവിള വീട്ടിൽ ശാന്തയുടെ മകൻ സുഭാഷ് കുമാർ (47) നിര്യാതനായി. ഭാര്യ: ശ്രീദേവി. സഹോദരങ്ങൾ: സന്തോഷ് കുമാർ, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.