കിളിമാനൂർ: രാലൂർക്കാവ് കണ്ണൻമുക്ക് ശ്രീനിലയത്തിൽ സദാശിവൻപിള്ള (89) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: സുമ, സുരേഷ് ബാബു, സുനിൽ കുമാർ. മരുമക്കൾ: ജി. ശശികുമാർ, ശ്രീന, ദിവ്യ. സഞ്ചയനം വെളളിയാഴ്ച രാവിലെ എട്ടിന്.