തിരുവനന്തപുരം: കേശവദാസപുരം എസ്.എൻ.ആർ.എ-9, സാഫല്യ നഗറിൽ എഫ്. ജാഫർ സേട്ട് (89 -റിട്ട. മോഡൽ സ്കൂൾ അധ്യാപകൻ) ഷാർജയിൽ നിര്യാതനായി. ഭാര്യ: പരേതയായ നജുമ ജാഫർ. മക്കൾ: ഫാത്തിമ ലുക്മാൻ, നദിം ജാഫർസേട്ട്, വസീം ജാഫർസേട്ട്, ഷീബ ജാഫർസേട്ട്. മരുമക്കൾ: ലുക്മാൻ സേട്ട്, മുനീറ, സുമയ്യ. ഖബറടക്കം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ദുബൈയിൽ.