മുടപുരം: കോരാണി ഇടയ്ക്കോട് നരായണ വിലാസത്തിൽ എൽ. ശാരദ അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ പിള്ള. മക്കൾ: ദാസൻ നായർ, സുകുമാരൻ നായർ, വേണുഗോപാലൻ നായർ, രമാദേവി അമ്മ, കൃഷണമ്മ. മരുമക്കൾ: രാമദേവിഅമ്മ, ഗീതാദേവി, സരസ്വതി അമ്മ, ശ്രീധരൻ പിള്ള, ശിവൻകുട്ടി നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.