മലയിൻകീഴ്: ഊരൂട്ടമ്പലം കാവിൻപുറം ദീപ ഭവനിൽ കെ. കൃഷ്ണൻകുട്ടി (75 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: അരവിന്ദാക്ഷി അമ്മ (റിട്ട. പി.എച്ച്.ക്യു). മക്കൾ: ദീപ (കെ.എസ്.ഇ.ബി കരകുളം), ദീപ്തി (ഗവ. ഐ.ടി.ഐ ധനുവച്ചപുരം). മരുമക്കൾ: അനിൽകുമാർ (സബ് രജിസ്റ്റാർ ഓഫിസ് കരകുളം), ഷിജുലാൽ (ഫോർട്ട് പൊലീസ് സ്റ്റേഷൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.