വർക്കല: മുട്ടപ്പലം ചന്ദ്രമംഗലത്തിൽ വാസന്തി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രഹാസൻ. മക്കൾ: പ്രേംരാജ്, പരേതനായ പ്രദീപ്, പ്രസേനൻ, പ്രമീള, പ്രേംനാഥ്. മരുമക്കൾ: അംബിക, വിനി, പരേതരായ മോഹനൻ, സുനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.