അരുവിക്കര: വട്ടക്കുളം ഷാലിം മൻസിലിൽ ഷിഹാബുദീൻ (63 -റിട്ട. എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: മുഹമ്മദ് ഷാലിം, ഷഹാന (കാനഡ). മരുമകൻ: ആസിഫ് (കാനഡ).