പേരൂര്‍ക്കട: മണ്ണാമൂല ഇടകുളം സൂര്യ ഗാര്‍ഡന്‍സ് 207-ല്‍ പരേതനായ ജി. സുരേന്ദ്രന്റെയും അംബിക ദേവിയുടെയും മകന് രതീഷ് (42 -ഹരി) നിര്യാതനായി. ഭാര്യ: എൻ.എസ്. അര്‍ച്ചന. മക്കള്‍: ഹരികൃഷ്ണന്, അര്ജുന് കൃഷ്ണന്. സഹോദരി: രഞ്ജിത എസ്. നായര്‍ (തിരുവനന്തപുരം കലക്ടറേറ്റ്).