മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ പ്രിത്തിവിളാകം വീട്ടിൽ വിജയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവൻ. മക്കൾ: സുരേഷ്കുമാർ, സുനിൽകുമാർ, ശ്രീജു. മരുമക്കൾ: സുജ, വിജി, അശ്വതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.