കാട്ടാക്കട: കട്ടയ്ക്കോട് വിക്ടർ കോട്ടേജിൽ ചെല്ലമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ജെ. സുന്ദരൻ. മക്കൾ: സുഗതകുമാർ, സുഗത സുന്ദർ. മരുമക്കൾ: രാധാമണി, എൻ. വിൻസെന്റ്.