പെരുമാതുറ: മാടൻവിള അയണിമൂട്ടിൽ നസീം (57) നിര്യാതനായി. കഴക്കൂട്ടം മുക്കോലക്കൽ കുറ്റിവിളാകം വീട്ടിൽ പരേതരായ അസ്നാര് കണ്ണിന്റെയും നബീസാബീവിയുടെയും മകനാണ്. ഭാര്യ: ഷമീന. മക്കൾ: ഫാരിസ് (അബൂദബി), ഫഹദ് (വിദ്യാർഥി, രാജധാനി കോളജ്). സഹോദരങ്ങൾ: നൂർജഹാൻ, ജോഷി, നിസ.