തിരുവനന്തപുരം: മുദാക്കൽ പരമേശ്വരം എം.എസ് മൻസിലിൽ എം. മുഹമ്മദ് ഇബ്രാഹിം (79 -മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: എം. സലീഹത്ത് ബീവി (റിട്ട. അധ്യാപിക), മക്കൾ: ഷംല (അധ്യാപിക, ജെ.എം എൽ.പി സ്കൂൾ), ഷംന (അധ്യാപിക, ഗവ. എൽ.പി സ്കൂൾ, ആലംകോട്), ഡോ. ഷഹ്ന (യു.കെ). മരുമക്കൾ: എ.എസ്. മുനീർ (ബിസിനസ്), വൈ. സുൽഫിക്കർ (വർക്കല താലൂക്ക് ഓഫിസ്, ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ല സെക്രട്ടറിയേറ്റംഗം), ഷമീം സഫറുള്ള (യു.കെ).