വാടാനപ്പള്ളി: ചേറ്റുവ ടി.എം ആശുപത്രിക്ക് കിഴക്കു ഭാഗത്ത് താമസിക്കുന്ന മുസ്ലിം വീട്ടിൽ പരേതനായ അടിമക്കുട്ടിയുടെ മകൻ ബദറുദ്ദീൻ (72 ) നിര്യാതനായി. നേരത്തേ ഫാറൂഖ് നഗറിന് പടിഞ്ഞാറു ഭാഗത്താണ് താമസിച്ചിരുന്നത്.
ഭാര്യ: നഫീസ. മക്കൾ: സാജിറ, റഫീഖ്, റജുല, ഫൈസൽ. മരുമക്കൾ: ഷാജഹാൻ, അബു, അൽഫ, മുബീന.
ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മൃതദേഹം വാടാനപ്പള്ളി ഓർഫനേജിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ10 വരെ പൊതു ദർശനത്തിന് വെക്കും.