ചാവക്കാട്: കടപ്പുറം കറുകമാട് പള്ളിക്ക് പടിഞ്ഞാറ് എരുമ്മൽ മുഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഹനീഫ, മുസ്തഫ, ഷരീഫ്, ബുഷറ, സഫിയ, റഷീന. മരുമക്കൾ: അബ്ദുല്ല, ഷാജഹാൻ, ഷഫീഖ്, ഫാത്തിമ, ഹസീന.