ഗുരുവായൂർ: റിട്ട. പോസ്റ്റ്മാൻ ബ്രഹ്മകുളം പാട്ടത്തിൽ ശശിധരൻ (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സൗമ്യ, സുനിൽ, ശ്യാമ. മരുമക്കൾ: രഞ്ജിത്, അനീഷ്.