പുത്തൻചിറ: പിണ്ടാണി കൂട്ടുങ്ങപറമ്പിൽ ബീരാൻകുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷൗക്കത്തലി, സജ്മൽ, ഷാജഹാൻ (ദുബൈ). മരുമകൾ: റിസ്വാന.