കല്ലായി: കുന്നത്തിൽ പറമ്പിൽ ഇ.പി. ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൈനാർ. മക്കൾ: അബ്ദുല്ലക്കോയ, ഉസ്മാൻകോയ (ബാവ), അബൂബക്കർ, അസു, ബഷീർ, ഹാഷിം. മരുമക്കൾ: സാബിറ, സക്കീന, ബീവി, മുനീറ, ഉമൈബ, അഫ്സത്ത്. സഹോദരങ്ങൾ: കച്ചമ്മ, പരേതനായ കലന്തൻകോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.