ഫറോക്ക്: പുറ്റെക്കാട് പൊറ്റത്തിൽ ക്ഷേത്രത്തിനു സമീപം മാട്ടുപുറത്ത് ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: പുഷ്പവല്ലി, ബാബു, കൃഷ്ണദാസൻ എന്ന രവി (കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്). മരുമക്കൾ: ചന്ദ്രൻ (ഇടിമുഴിക്കൽ), ഷിജി, അമ്മിണി. സഞ്ചയനം വ്യാഴാഴ്ച.