വടകര: ചോമ്പാല മുക്കാളി ശ്രീവത്സത്തില്‍ സുശീല (90) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (റിട്ട. രജിസ്ട്രാര്‍). മക്കൾ: ഡോ. എസ്. പ്രേംകുമാര്‍ (ഉണ്ണി ഡോക്ടര്‍), ശശികല, കൃഷ്ണകുമാര്‍ (ദൂരദര്ശന്), പരേതരായ നന്ദകുമാര്‍, ഡോ.എസ്. പ്രസാദ്. മരുമക്കള്‍: ബീന, പങ്കജാക്ഷന് (എടപ്പാള്‍), നീത (പുന്നോല്‍).