മുണ്ടേരി: കോളിൽമൂല ചാലിൽ താമസിക്കുന്ന പള്ളിപ്പൊയിൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: ചാലിൽ റഹീന. മക്കൾ: സഫ്നാസ്, റിഷാന. മരുമക്കൾ: ഷബീർ (കാനച്ചേരി), മുനവ്വിർ (തോട്ടട).