വളപട്ടണം: പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂളിനു സമീപത്തെ വളപട്ടണം ഫർസാന മെഡിക്കൽസ് മുൻ പാർട്ണറായ തളാപ്രത്തു ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: പാപ്പിനിശ്ശേരി സ്വദേശി എം.വി. സൈബുന്നിസ. മക്കൾ: ഫർസാന, ജാസിർ, തൻസീർ, ജസീം, ഫസ്ന. മരുമക്കൾ: ഷാനവാസ് (ഫർസാന ഫൂട്ട് വെയർ, പാപ്പിനിശ്ശേരി), തംഷീറ, ഫഹ്മിത, ഇർഫാന, തസ്ലീം. സഹോദരങ്ങൾ: തളപ്രത്ത് ഹംസ ഹാജി, ആസീമ, സൈനബ, സുഹറ.