തലശ്ശേരി: ഉമ്മൻചിറ മുത്തപ്പനാം കോത്ത് ദേവു നിവാസിൽ മേക്കിലേരി ജനാർദ്ദനൻ (67) നിര്യാതനായി. സി.പി.എം ഉമ്മൻചിറ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതരായ ചാത്തുവിന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: സവിത. മക്കൾ: ജിഷിത്ത്, ജിൻഷ. മരുമക്കൾ: അഞ്ജു, സനോജ്. സഹോദരങ്ങൾ: വസന്ത, രാജീവൻ, സജീവൻ, സജില. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പന്തക്കപ്പാറ പ്രശാന്തിയിൽ.