പെരിങ്ങത്തൂർ: മുക്കാളിക്കര കരുവാറത്ത് ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അശ്വിൻകൃഷ്ണ, ബിജുമ. മരുമക്കൾ: സുബീഷ് (പാറക്കടവ്), ഷിൽന(ചാലോട്). സഹോദരങ്ങൾ: രവീന്ദ്രൻ, ഹരിദാസൻ (മൂഴിക്കര), പരേതയായ ദേവകി.