തളിപ്പറമ്പ്: തളിയിൽ എ.കെ.ജി വായനശാലക്ക് സമീപം ഐ.വി. മാലതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കണ്ണൻ. മക്കൾ: മഹേഷ്, മനീഷ്, മഞ്ജുഷ. മരുമക്കൾ: രേഷ്മ, റീഷ്മ, നിഷാന്ത് (പനമരം). സഹോദരങ്ങൾ: സോമൻ, പ്രദീപൻ, ശോഭ, പ്രസന്നൻ, സീത, സുജാത, സന്തോഷ്, പരേതയായ പ്രസന്ന. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.