പാനൂർ: വള്ളങ്ങാട് കുട്ടേന്റവിട കൃഷ്ണൻ (82) നിര്യാതനായി. മാക്കൂൽ പീടികയിൽ സൈക്കൾ ഷോപ്പ് ഉടമയാണ്. ഭാര്യ: കമല. മക്കൾ: അനീഷ്, അജിത (ചെറുവാഞ്ചേരി), ഗ്രീഷ്മ. മരുമക്കൾ: രമ്യ, ബാബു (ചെറുവാഞ്ചേരി), അനീഷ്.