കല്ലമ്പലം: നാവായിക്കുളം ഇടമൻനില കുഴക്കാട്ടുകോണം പുതുവീട്ടിൽ സത്യഭായി അമ്മ (89) നിര്യാതയായി. ഭർത്താവ്: രാഘവകുറുപ്പ്. മക്കൾ: വിലാസിനി അമ്മ, ശ്യാമള അമ്മ, ലീല മണി, പ്രസന്നകുമാരി, അജിതകുമാരി, ഗിരിജകുമാരി. മരുമക്കൾ: കരുണാകരൻ പിള്ള, തുളസീധരൻ പിള്ള, ബാബുരാജൻ പിള്ള, സുനിൽ കുമാർ, സോമശേഖരൻ നായർ, സുരേഷ് കുമാർ.