വർക്കല: കരുനിലക്കോട് കാർത്തികേയത്തിൽ തുളസീഭായി (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ഗിരീഷ്, ഗീത, ഗീജ. മരുമക്കൾ: വിജി, പരേതനായ പ്രകാശ്, അശോകൻ.