വർക്കല: ചിലക്കൂർ ഹരിനന്ദനത്തിൽ (വിളയിൽവീട്) ലീലാംബിക (79) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ലത, അശോക് കുമാർ. മരുമക്കൾ: ശശികുമാർ, സാജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.