തിരുവനന്തപുരം: പുന്തുറ പള്ളിതെരുവ് ബിസ്മി മൻസിലിൽ ഹലീമ ബീവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.എം. സാലി (കുളച്ചൽ). മക്കൾ: മാഹീൻ, സാദിക്, നജീബ, ഹസീന, ബുഷ്റ, സുലൈമാൻ, യൂസഫ്. മരുമക്കൾ: മെഹ്റുന്നിസ, നബീസത്ത്, പരേതനായ യൂസഫ്, നസീർ, സെയ്യദലി, ജാസ്മിൻ, ഷൈനി.