കാട്ടാക്കട: സുനീവരത്തിൽ പി. വസന്തകുമാരി(74) നിര്യാതയായി. ഭർത്താവ്: എസ്. രവികുമാർ. മക്കൾ: നിമി വിനോദ്, സുമി. മരുമക്കൾ: ആർ. വിനോദ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ടൈറ്റാനിയം), ഡോ. ആർ. ഹരികുമാർ (ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് കട്ടക്കോട് പൂച്ചെടിവിളാകം വീട്ടുവിളപ്പിൽ.