തക്കല: പനവിള 5/192 രാജു ഇല്ലത്തിൽ സി. രാജു(64 -പത്രം ഏജന്റ്) നിര്യാതനായി. ഭാര്യ: പി. കല. മക്കൾ: ഷാജിൻ രാജ്,സുമി.