വർക്കല: കെടാകുളം ചരുവിള വീട്ടിൽ പുഷ്പാംഗദൻ (64) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അതീഷ്, ലക്ഷ്മി, അഗീഷ്. മരുമക്കൾ: സജിത, സജി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.