വടശ്ശേരിക്കോണം: ഒറ്റൂർ തുണ്ടിൽ വീട്ടിൽ രാജൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഉദയകുമാരി. മക്കൾ: സീന, സിജിൻ. മരുമക്കൾ: അനിൽകുമാർ, സൽജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.