കഴക്കൂട്ടം: സി.പി.എം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി പാങ്ങപ്പാറ മാങ്കുഴി കിഴക്കതിൽ ലെയിൻ രചന വീട്ടിൽ ശ്രീകാര്യം അനിൽ (57) നിര്യാതനായി. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഇന്ദുലേഖ. മക്കൾ: അഖില അനിൽ, അഖിൽ അനിൽ.