ഉരുവച്ചാൽ: ശിവപുരം പടുപാറ മൈതാനിന്റവിട കെ.എ. പക്കർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മകൾ: താഹിറ. മരുമകൻ: മുഹമ്മദ് (മാലൂർ).