ഉരുവച്ചാൽ: മണക്കായി അക്ബറലി മൻസിലിൽ പരേതനായ എൻ. കുഞ്ഞമ്മായിന്റെ മകൾ തവരയിൽ സഫിയ (63) നിര്യാതയായി. മാതാവ്: സാറു. സാഹോദരങ്ങൾ: മുജീബ, ഹൈദർ, മുഹമ്മദ്.