തലശ്ശേരി: ടി.സി റോഡ് ഇസ്ലാമിക് സെന്ററിന് സമീപം പി.വി ഹൗസിൽ പി.വി. ഹസൈൻ (39) നിര്യാതനായി. പരേതനായ അബ്ദുൽ ഖാദറിന്റെയും നൂറുന്നിസയുടെയും മകനാണ്. ഭാര്യ: അമീന. സഹോദരങ്ങൾ: റംഷിദ്, ഹുസൈൻ, ഷാസിയ.