പാപ്പിനിശ്ശേരി: അരോളി ഹൈസ്കൂളിന് സമീപം പരേതനായ കരിക്കൻ നാരായണന്റെ ഭാര്യ കൂലോത്ത് വളപ്പിൽ നാരായണി (93) നിര്യാതയായി. മക്കൾ: വത്സല, ബാലകൃഷ്ണൻ, ബാലാമണി, ഗീത, പരേതയായ കനകവല്ലി. മരുമക്കൾ: വി.കെ. രാമകൃഷ്ണൻ പുലക്കറവയൽ, വിനയൻ കോലത്ത് വയൽ, സുശീല അരോളി, പരേതനായ തുത്തി കുഞ്ഞിരാമൻ പാപ്പിനിശ്ശേരി, കൃഷ്ണൻ ഇരിണാവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സമുദായ ശ്മശാനത്തിൽ.