വടകര: അഴിത്തല കീരീന്റെ വളപ്പിൽ കുനുമാച്ച (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസ്സൻ. മക്കൾ: ലത്തീഫ്, മുനീറ, നസിയത്ത്, ശാഹിദ. മരുമക്കൾ: നസീറ, അബ്ബാസ്, സിറാജ്, ഉമ്മർകുട്ടി.