പയ്യോളി: ഇരിങ്ങൽ മൂരാട് തെക്കിനിടത്ത് മീത്തൽ പട്ടുവയലിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രസാദ് ഉപ്പാലക്കൽ (സി.പി.ഐ കോട്ടക്കൽ ബ്രാഞ്ചംഗം), പ്രഭ. മരുമക്കൾ: വേലായുധൻ (കൂരാച്ചുണ്ട്), ബബിത.